ആറു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതി അറസ്റ്റില്‍

ദില്ലി: ദില്ലി മയൂര്‍ വിഹാറില്‍ ആറു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചയാളെ അറസ്റ്റ് ചെയ്തു. മുപ്പത്തിനാല് വയസുള്ള ഷണ്മുഖനാണ് അറസ്റ്റിലായത്.

പെണ്‍കുട്ടിയുടെ അയല്‍വാസിയാണ് പ്രതി. പെണ്‍കുട്ടി ഇപ്പോള്‍ ദില്ലി എയിംസില്‍ ചികില്‍സയിലാണ്. കുട്ടിയുടെ നില തൃപ്തി
കരമാണെന്ന് പൊലീസ് അറിയിച്ചു.

 

Top