മൂന്നാംക്ലാസുകാരിയെ പീഡിപ്പിച്ചു, രണ്ടാനച്ഛനേയും സുഹൃത്തുക്കളേയും അറസ്റ്റു ചെയ്തു

തിരുവനന്തപുരം: മൂന്നാം ക്ലാസുകാരിയായ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛനും സുഹ്യത്തുക്കളും അറസ്റ്റില്‍. സുഗതകുറുപ്പ്, ജയന്‍, ഷിജു എന്നിവരെ പള്ളിക്കല്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. വര്‍ക്കല ഡിവൈഎസ്പിക്ക് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

Top