‘Several injured’ after train from Italy derails in Switzerland

ജനീവ: സ്വിറ്റ്‌സര്‍ലന്‍ഡിലെ ലുസേര്‍ണില്‍ യാത്രാ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ മൂന്നു പേര്‍ക്കു പരിക്കേറ്റു. 160 യാത്രക്കാരാണ് സംഭവ സമയത്ത് ട്രെയിനിലുണ്ടായിരുന്നത്.

ഇറ്റലിയിലെ മിലാനില്‍നിന്നും ബസേലിലേക്കു പോകുകയായിരുന്ന ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. അപകടകാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

Top