രാജസ്ഥാനിൽ പതിനേഴ്കാരനെ തലക്കടിച്ച് കൊന്നു

യ്പൂർ: രാജസ്ഥാനിൽ 14കാരൻ സുഹൃത്തിനെ അതിക്രൂരമായി അടിച്ചുകൊന്നു. പബ്ജി കളിക്കാൻ മൊബൈൽ ഫോൺ നൽകാത്തതിനാണ് കൂട്ടുകാരനെ അടിച്ചു കൊന്നത്.

രാജസ്ഥാനിലെ ഒരു കുന്നിൻ മുകളിൽ നിന്ന് നവംബർ 11 നാണ് 17കാരൻ ഹമീദിന്റെ മൃതദേഹം പൊലീസ് കണ്ടെടുത്തത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് 48 മണിക്കൂറ് കൊണ്ട് അന്വേഷണം പൂർത്തിയാക്കി.

Top