തൃശൂരില്‍ കാർ തടഞ്ഞുനിർത്തി 50 ലക്ഷം രൂപ തട്ടിയ 7 പേർ പിടിയിൽ; കൂട്ടത്തിൽ വനിതാ അഭിഭാഷകയും

തൃശ്ശൂർ: തൃശ്ശൂർ സ്വദേശിയുടെ കാർ തടഞ്ഞു നിർത്തി അൻപതു ലക്ഷം രൂപ തട്ടി. വനിതാ അഭിഭാഷക അടക്കം ഏഴ് പേർ പിടിയിൽ. അറസ്റ്റിലായത് തൃശൂരി‍ൽ പ്രാക്റ്റീസ് ചെയ്യുന്ന ലിജി. ജനുവരിയിൽ ഒളരിയിൽ വെച്ചാണ് സംഭവം നടന്നത്. തൃശൂർ സ്വദേശി സതീശന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

Top