ലോക്ക്ഡൗണ്‍; കടല്‍ മാര്‍ഗം കര്‍ണാടകത്തിലേക്ക് കടക്കാന്‍ ശ്രമിച്ച 7 പേര്‍ പിടിയില്‍

മംഗളൂരു: ലോക്ക്ഡൗണ്‍ ലംഘിച്ച് കടല്‍ മാര്‍ഗം കര്‍ണാടകത്തിലേക്ക് കടക്കാന്‍ ശ്രമിച്ച ഏഴ് പേര്‍ പിടിയില്‍. കാസര്‍ഗോട്ടുനിന്നും മംഗളൂരിവിലേക്ക് കടക്കാന്‍ ശ്രമിച്ച കാസര്‍ഗോഡ് സ്വദേശികളാണ് മംഗളൂരു പൊലീസിന്റെ പിടിയിലായത്.

ഇവര്‍ക്കെതിരെ കേസെടുത്തു. ഇവരില്‍ ആറു പേര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണെന്ന് പൊലീസ് പറഞ്ഞു.

Top