service bank issue-r balakrishnapilla

കോഴിക്കോട്: സഹകരണ മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ എല്‍ ഡി എഫും യു ഡി എഫും ഒന്നിച്ചുനില്‍ക്കണമെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള.

ചക്കളത്തിപ്പോര് നടത്താതെ ജനങ്ങള്‍ക്ക് വേണ്ടിയെങ്കിലും ഇവര്‍ ഒരുമിച്ചു നില്‍ക്കണം. കേരളത്തിലെ ബി ജെ പിയും ഇവരോടൊപ്പം ചേരണമെന്നും അദ്ദേഹം പറഞ്ഞു.

നോട്ട് നിരോധം ജനങ്ങളോടുള്ള ചതിയാണെന്നും നിരോധിച്ചവര്‍ക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുക്കണമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

Top