service bank issue-ak antony

ന്യൂഡല്‍ഹി: സഹകരണ ബാങ്കുകളെ തകര്‍ക്കാനുളള നീക്കത്തിനെതിരെ കേരളത്തിലെ എംപിമാര്‍ ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് എ കെ ആന്റണി.

പാര്‍ലമെന്റിന് അകത്തും പുറത്തും പ്രതിഷേധിക്കുമെന്നും എ കെ ആന്റണി പറഞ്ഞു.

Top