Sergio Aguero helps Manchester City pull it out of the fire against Monaco

ചാമ്പ്യന്‍സ് ലീഗില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ മൊണോകോയെ മൂന്നിനെതിരെ 5 ഗോള്‍കള്‍ക്ക് മാഞ്ചസ്റ്റര്‍ സിറ്റി പരാജയപ്പെടുത്തി.

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ജര്‍മ്മന്‍ ടീമായ ബയേര്‍ ലെവര്‍കൂസനെതിരെ അത്ലറ്റികോ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു മാഡ്രിഡിന്റെ ജയം. 26ആം മിനിറ്റില്‍ സാനെ നല്‍കിയ പാസ് വലയിലെത്തിച്ച് റഹീം സ്റ്റെര്‍ലിങ്ങിന്റെ വകയായിരുന്നു ആദ്യഗോള്‍

ഗോള്‍ വഴങ്ങിയതോടെ മൊണോക്കോ ഉണര്‍ന്ന് കളിച്ചു. ഫാള്‍ക്കാവോയിലൂടെ സമനിലഗോള്‍. രണ്ടാംപകുതിയിലെ അവസാന മുപ്പത് മിനിറ്റുകള്‍ ഏറെ ആവേശകരമായി. ഒടുവില്‍ 5-3ന് കളി അവസാനിച്ചു.

മറ്റൊരു മത്സരത്തില്‍ അത്ലറ്റികോ മാഡ്രിഡ് 4-2 എന്ന മികച്ച സ്‌കോറില്‍ ജയത്തിനര്‍ഹരായി. സൌല്‍ നിഗൂസ്,ആന്റോണ്‍ ഗ്രീസ്മാന്‍,ഗമെയ്‌റോ,ഫെര്‍ണാണ്ടോ ടോറസ് എന്നിവര്‍ അത്ലറ്റിക്കോ മാഡ്രിഡിന് വേണ്ടിയും കരീം ബെല്ലറാബിയായിരുന്നു ലെവര്‍കൂസിന് വേണ്ടിയും ഗോളുകള്‍ നേടിയത്.

Top