Sensex up by 49 points to bounce over 26000 in early trade

മുംബൈ: വിപണിയില്‍ മൂന്നാം ദിവസവും നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 48.81 പോയിന്റ് നേട്ടത്തില്‍ 26128 ലും നിഫ്റ്റി 12.10 പോയിന്റില്‍ 7941 ലുമെത്തി.

710 ഓഹരികള്‍ നേട്ടത്തിലും 207 ഓഹരികള്‍ നഷ്ടത്തിലുമാണ്. ടാറ്റാ സ്റ്റീല്‍, ഭാരതി എയര്‍ടെല്‍, ടാറ്റാ മോട്ടോഴ്‌സ്, ഡോ.റെഡ്ഡി ലാബ്,എച്ച്ഡിഎഫ്‌സി, ടാറ്റാ പവര്‍, കെയ്ന്‍ ഇന്ത്യ,വേദാന്ത തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ഐസിഐസിഐ ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രിസ്, ആക്‌സിസ് ബാങ്ക്, എം ആന്‍ഡ് എം, സണ്‍ ഫാര്‍മ, ടിസിഎസ് എന്നിവ നഷ്ടത്തില്‍ വ്യാപാരം തുടങ്ങി

Top