Sensex up

sensex

മുംബൈ: ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 12 പോയിന്റ് നേട്ടത്തില്‍ 27539ലും നിഫ്റ്റി അഞ്ച് പോയന്റ് ഉയര്‍ന്ന് 8519ലുമെത്തി.

ബിഎസ്ഇയിലെ 1555 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 469 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു

ഹിന്‍ഡാല്‍കോ, വേദാന്ത, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, അദാനി പവര്‍, കെയിന്‍ ഇന്ത്യ, ഡോ.റെഡ്ഡീസ് ലാബ്, ലുപിന്‍ തുടങ്ങിയവ നേട്ടത്തിലും ഒഎന്‍ജിസി, വിപ്രോ, ബജാജ് ഓട്ടോ, ടാറ്റ മോട്ടോഴ്‌സ്, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്ഡിഎഫ്‌സി തുടങ്ങിയവ നഷ്ടത്തിലുമാണ്.

Top