മുംബൈയില്‍ തെരഞ്ഞെടുപ്പ് ; ഇന്ന് ഓഹരി വിപണി പ്രവര്‍ത്തിക്കില്ല

sensex

മുംബൈ : മുംബൈയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഇന്ന് തിങ്കളാഴ്ച ഓഹരി വിപണിയ്ക്ക് അവധിയാണ്. മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചിനുപുറമെ, നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചും ഇന്ന് പ്രവര്‍ത്തിക്കില്ല.

കമ്മോഡിറ്റി, മെറ്റല്‍, ബുള്ളിയന്‍ വിപണികള്‍ക്കും അവധിയാണ്.

Top