സെന്‍സെക്സ് 157 പോയിന്റ് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

sensex

മുംബൈ: ഓഹരി വിപണി നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്സ് 157 പോയിന്റ് ഉയര്‍ന്ന് 39592ലും നിഫ്റ്റി 51 പോയിന്റ് നഷ്ടത്തില്‍ 11847ലുമാണ് ക്ലോസ് ചെയ്തത്.

വേദാന്ത, പവര്‍ഗ്രിഡ്, സണ്‍ ഫാര്‍മ, യെസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, ബജാജ് ഫിനാന്‍സ്, ഐസിഐസിഐ ബാങ്ക്, ബജാജ് ഓട്ടോ, എല്‍റ്റി, ആക്‌സിസ് ബാങ്ക്, ഒഎന്‍ജിസി, കൊടക് ബാങ്ക്, എസ്ബിഐ, ടാറ്റ മോട്ടോര്‍സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ എന്നീ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ഇന്‍ഫോസിസ്, ഇന്റസന്‍ഡ് ബാങ്ക്, ടെക് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍, മാരുതി, ടിസിഎസ്, എച്ച്ഡിഎഫ്‌സി, ഹീറോ മോട്ടോകോപ്, ഐടിസി, ഏഷ്യന്‍ പെയിന്റ്‌സ്, റിലയന്‍സ് എന്നീ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

Top