സെന്‍സെക്‌സും നിഫ്റ്റിയും ഉയര്‍ന്ന്: വിപണി നേട്ടത്തോടെ പുരോഗമിക്കുന്നു

മുംബൈ: ബിഎസ് ഇ സെന്‍സെക്‌സ് 17.90 പോയിന്റ് നേട്ടത്തില്‍ 31,585.91ലും, നിഫ്റ്റി 12.15പോയിന്റ് നേട്ടത്തില്‍ 9,863.95ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്‌.

വീഡിയോ ഇന്ത്യ, ജെപി അസോസിയേറ്റ്‌സ്, ചെന്നൈ പെട്രോളിയം കോര്‍പ്പറേഷന്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ ഓഹരികള്‍ നേട്ടത്തിലാണെങ്കില്‍ വിഡിയോകോണ്‍, അപ്പോളോ ടയേഴ്‌സ്, സ്പാര്‍ക് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top