സെന്‍സെസ്‌ക്സ് 99.36 പോയന്റ് ഉയര്‍ന്ന് ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു

sensex

മുംബൈ: സെന്‍സെക്‌സും നിഫ്റ്റിയും ഉയര്‍ന്ന് ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെസ്‌ക്സ് 99.36 പോയന്റ് ഉയര്‍ന്ന് 36693.69ലും നിഫ്റ്റി 34.70 പോയന്റ് നേട്ടത്തില്‍ 10,802.70ലുമെത്തി.

ടെക് മഹീന്ദ്ര, ഹിന്‍ഡാല്‍കോ, എച്ച്സിഎല് ടെക്, റിലയന്‍സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.

പവര്‍ഗ്രിഡ്, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികല്‍ നഷ്ടത്തിലുമായിരുന്നു.

Top