ഗണേശ് ചതുര്‍ഥി പ്രമാണിച്ച് ഓഹരി വിപണികള്‍ക്ക് ഇന്ന് അവധി

sensex-pic

മുംബൈ: ഗണേശ് ചതുര്‍ഥി പ്രമാണിച്ച് ഓഹരി വിപണികള്‍ക്ക് ഇന്ന് അവധി. മുംബൈ സൂചികയായ സെന്‍സെക്‌സിലും ദേശീയ സൂചികയായ നിഫ്റ്റിയിലും ഇന്ന് വ്യാപാരമില്ല. കമ്മോഡിറ്റി, ബുള്ളിയന്‍ മാര്‍ക്കറ്റുകള്‍ക്കും അവധിയാണ്.

Top