Sensex gains 150 points, inches towards 26000-mark; Nifty edge

മുംബൈ: നീണ്ട അവധിക്കുശേഷമുള്ള ആദ്യദിനത്തില്‍ ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു.

സെന്‍സെക്‌സ് 195.42 പോയന്റ് ഉയര്‍ന്ന് സെന്‍സെക്‌സ് 195.42 പോയന്റ് ഉയര്‍ന്ന് 26034.13ലും നിഫ്റ്റി 64.10 പോയന്റ് നേട്ടത്തില്‍ 7925.15ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

എന്‍ടിപിസി, ഡോ.റെഡ്ഡീസ് ലാബ്, സണ്‍ ഫാര്‍മ, ടാറ്റ മോട്ടോഴ്‌സ്, ഒഎന്‍ജിസി തുടങ്ങിയവ നേട്ടത്തിലും ടാറ്റ സ്റ്റീല്‍, ഭാരതി എയര്‍ടെല്‍, എംആന്റ്എം, ഭേല്‍, ഗെയില്‍, എസിസി, ഐഡിയ തുടങ്ങിയവ നഷ്ടത്തിലുമായിരുന്നു.

Top