sensex down; closed

sensex

മുംബൈ: ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു.സെന്‍സെക്‌സ് 65.60 പോയന്റ് നഷ്ടത്തില്‍ 26242.38ലും നിഫ്റ്റി 21.10 പോയന്റ് താഴ്ന്ന് 8061.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1400 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1176 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

മാരുതി, ലുപിന്‍, എന്‍ടിപിസി, എംആന്റ്എം, ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും സണ്‍ ഫാര്‍മ, ഐടസി, ടിസിഎസ്, ആക്‌സിസ് ബാങ്ക്, എല്‍ആന്റ്ടി, ഐഡിയ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

Top