സെന്‍സെക്‌സ് 184 പോയിന്റ് താഴ്ന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

sensex

മുംബൈ: സെന്‍സെക്‌സും നിഫ്റ്റിയും താഴ്ന്ന് ഓഹരി വിപണി നഷ്ട്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 184 പോയിന്റ് താഴ്ന്ന് 40083ലും നിഫ്റ്റി 66 പോയിന്റ് നഷ്ടത്തില്‍ 12021ലുമാണ് ക്ലോസ് ചെയ്തത്.

യെസ് ബാങ്ക്, എന്‍ടിപിസി,വേദാന്ത, ആക്‌സിസ് ബാങ്ക്, കോള്‍ ഇന്ത്യ, എല്‍റ്റി, ബജാജ് ഫിനാന്‍സ്, ഐടിസി, പവര്‍ഗ്രിഡ്, മാരുതി, ടാറ്റ സ്റ്റീല്‍, ഭാരതി എയര്‍ടെല്‍, കൊടക് ബാങ്ക് എന്നീ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ഹീറോ മോട്ടോകോപ്, ടിസിഎസ്, ഏഷ്യന്‍പെയിന്റ്‌സ്, ഇന്റസന്‍ഡ് ബാങ്ക്, ബജാജ് ഓട്ടോ, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സണ്‍ഫാര്‍മ, ഒഎന്‍ജിസി, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ടാറ്റ മോട്ടോര്‍സ്, റിലയന്‍സ്, എച്ച്ഡിഎഫ്‌സി എന്നീ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

Top