sensex closed

sensex

മുംബൈ: ഓഹരി സൂചികകള്‍ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.

സെന്‍സെക്‌സ് 29.51 പോയന്റ് താഴ്ന്ന് 26489.56ലും നിഫ്റ്റി 14.15 പോയന്റ് നഷ്ടത്തില്‍ 8139.45ലുമാണ് ക്ലോസ് ചെയ്തത്.

ബിഎസ്ഇയിലെ 1492 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1119 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ഐടിസി, ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍, അദാനി പോര്‍ട്‌സ്, ഒഎന്‍ജിസി, ഹീറോ മോട്ടോര്‍കോര്‍പ്, ടാറ്റ സ്റ്റീല്‍ തുടങ്ങിയവ നഷ്ടത്തിലും ഇന്‍ഫോസിസ്, ടാറ്റ മോട്ടോഴ്‌സ്, ടിസിഎസ്, സിപ്ല തുടങ്ങിയവ നേട്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

Top