sensex 79 pint raising

sensex

മുംബൈ: ഓഹരി സൂചികകള്‍ നേട്ടത്തിലെത്തി. സെന്‍സെക്‌സ് 79 പോയന്റ് നേട്ടത്തില്‍ 26377ലും നിഫ്റ്റി 19 പോയന്റ് ഉയര്‍ന്ന് 8130ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 1051 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 557 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ആക്‌സിസ് ബാങ്ക്, പിഎന്‍ബി, ഭേല്‍, ടാറ്റ മോട്ടോഴ്‌സ്, ലുപിന്‍, വേദാന്ത, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഹിന്‍ഡാല്‍കോ തുടങ്ങിയവ നേട്ടത്തിലും എച്ച്‌സിഎല്‍ ടെക്, വിപ്രോ, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്‌സി, ഇന്‍ഫോസിസ് തുടങ്ങിയവ നഷ്ടത്തിലുമാണ്.

Top