sensex; 218 point

മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 218 പോയന്റ് നേട്ടത്തില്‍ 24180ലും നിഫ്റ്റി 78 പോയന്റ് ഉയര്‍ന്ന് 7355ലുമെത്തി.

488 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 69 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഭേല്‍, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ തുടങ്ങിയവ നേട്ടത്തിുലം ഐഡിയ, ഭാരതി എയര്‍ടെല്‍, ഐടിസി, വിപ്രോ തുടങ്ങിയവ നഷ്ടത്തിലുമാണ്.

ഡോളറിനെതിരെ രൂപയുടെ മൂല്യം 68ല്‍നിന്ന് കരയകറി. രാവിലത്തെ വ്യാപാരത്തില്‍ 67.78 ആയി മൂല്യം.

Top