sensex 109 point starting

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 109 പോയന്റ് നേട്ടത്തില്‍ 24,595ലും നിഫ്റ്റി 38 പോയന്റ് ഉയര്‍ന്ന് 7474ലുലുമാണ് വ്യാപാരം നടക്കുന്നത്.

504 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 124 ഓഹരികള്‍ നഷ്ടത്തിലുമാണ്. ടാറ്റ മോട്ടോഴ്‌സ്, സണ്‍ ഫാര്‍മ, ആക്‌സിസ് ബാങ്ക്, മാരുതി സുസുകി, ബജാജ് ഓട്ടോ തുടങ്ങിയവ നേട്ടത്തിലും ഗെയില്‍, ടിസിഎസ് തുടങ്ങിയവ നഷ്ടത്തിലുമാണ്. രൂപയുടെ മൂല്യത്തില്‍ നേരിയ നഷ്ടമുണ്ടായി. ഡോളറിനെതിരെ 67.90 ആണ് രൂപയുടെ മൂല്യം.

Top