സെൻകുമാർ ചോദ്യം ചെയ്തതും അതു തന്നെ . . .

ദിലീപ് പ്രതിയായ കേസില്‍ മുന്‍ ഡി.ജി.പി ആര്‍ ശ്രീലേഖ നടത്തിയ പ്രതികരണം വിവാദമായി. ശ്രീലേഖക്കെതിരെ അതിജീവതയും മാധ്യമങ്ങളും രംഗത്ത്. എന്നിട്ടും തിരുത്താതെ രണ്ടും കല്‍പ്പിച്ച് മുന്‍ ജയില്‍ മേധാവി. ശ്രീലേഖ അന്വേഷണ സംഘത്തെ സംശയിച്ചു പോലെ, ഡി.ജി.പി ആയിരിക്കെ ടി.പി സെന്‍കുമാറും സംശയിച്ചിരുന്നു. അദ്ദേഹം പ്രത്യേക സര്‍ക്കുലര്‍ തന്നെ ഇറക്കുന്ന സാഹചര്യവുമുണ്ടായി.(വീഡിയോ കാണുക)

 

Top