66ാമത് ദേശീയ സീനിയര്‍ വോളിബോള്‍: കേരള വനിതാ ടീം സെമിയില്‍ പ്രവേശിച്ചു

volleyball

കോഴിക്കോട്: കോഴിക്കോട് നടക്കുന്ന 66ാമത് ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ വനിതകള്‍ സെമിയില്‍ പ്രവേശിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഹരിയാനയെ 3 സെറ്റുകള്‍ക്കാണ് തോല്‍പ്പിച്ചത്. സ്‌കോര്‍: 2516, 2513, 2514.

വൈകീട്ട് 5 ന് കേരളത്തിന്റെ പുരുഷ ടീം ഹരിയാനയെ നേരിടും.

Top