മുതിര്‍ന്ന സിപിഎം നേതാവ് കെ.വരദരാജന്‍ അന്തരിച്ചു

ചെന്നൈ:മുതിര്‍ന്ന സിപിഎം നേതാവ് കെ.വരദരാജന്‍ അന്തരിച്ചു. 74 വയസ്സായിരുന്നു.ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് തമിഴ്‌നാട്ടിലായിരുന്നു അന്ത്യം. സിപിഎം മുന്‍ പോളിറ്റ് ബ്യൂറോ അംഗമായിരുന്നു.

Top