സ്വാശ്രയ എംബിബിഎസ് ഫീസ് നിശ്ചയിച്ചു, 85% സീറ്റുകളില്‍ 5.5 ലക്ഷം രൂപ ഫീസ്

medical

തിരുവനന്തപുരം: സ്വാശ്രയ എംബിബിഎസ് ഫീസ് നിശ്ചയിച്ചു.

85%സീറ്റുകളില്‍ 5.5 ലക്ഷം രൂപയും എന്‍ആര്‍ഐ ക്വാട്ടയില്‍ 20 ലക്ഷം രൂപയുമാണ് ഫീസ്.

ഫീസ് നിര്‍ണയ സമിതിയുടേതാണ് തീരുമാനം. പുതുക്കിയ ഫീസ് അംഗീകരിക്കില്ലെന്ന് മാനേജ്‌മെന്റുകള്‍ അഭിപ്രായപ്പെട്ടു.

10 മുതല്‍ 15 ലക്ഷം വരെ ഫീസ് വര്‍ദ്ധിപ്പിക്കണമെന്ന മാനേജ്മെന്‍റുകളുടെ ആവശ്യം തള്ളിയാണ് പുതിയ ഫീസ് നിശ്ചയിച്ചത്. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്ന് മാനേജ്മെന്‍റുകള്‍ വ്യക്തമാക്കി.

Top