ഐപിഎൽലിലെ മികച്ച ടീമിനെ തിരഞ്ഞെടുത്ത് സേവാഗ്

പിഎല്‍ പൂരത്തിന് കൊടിയിറങ്ങിയതിന് പിന്നാലെ ഐപിഎല്ലിലെ ഏറ്റവും മികച്ച ടീമിനെ തെരഞ്ഞെടുക്കുന്ന തിരക്കിലാണ് മുന്‍കാല താരങ്ങളെല്ലാം. മുൻ താരം വീരേന്ദര്‍
സെവാഗ് ഐപിഎല്‍ തന്റെ മികച്ച ടീമായി ഇലവനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. മറ്റുള്ളവരുടെ ടീമുകളില്‍ നിന്ന് വ്യത്യസ്തമായി ഒട്ടേറെ സര്‍പ്രൈസുകളുമായാണ് സെവാഗ് തന്‍റെ ഐപിഎല്‍ ഇലവനെ തിരഞ്ഞെടുത്തിരിക്കുന്നത് എന്നതാണ് പ്രേത്യേകത.

Top