seetharam yechuri on Law Academy issue

ന്യൂഡല്‍ഹി: ലോ അക്കാദമി പ്രശ്‌നത്തില്‍ സിപിഎം കേന്ദ്ര നേതൃത്വം ഇടപെടേണ്ട ആവശ്യമില്ലെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

സംസ്ഥാന തലത്തില്‍ പരിഹരിക്കപ്പെടേണ്ട പ്രശ്‌നമാണ് ലോ അക്കാദമിയുടേത്. ഇക്കാര്യം സംസ്ഥാന തലത്തില്‍ തന്നെ കൈകാര്യം ചെയ്യുമെന്നും യെച്ചൂരി പറഞ്ഞു.

Top