തിരുവനന്തപുരം: ഗോവയില്‍ ബിജെപിയുമായുള്ള ബന്ധത്തില്‍ എന്‍സിപി നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി.
പുതിയ മന്ത്രിയെ തീരുമാനിക്കേണ്ടത് കേരളത്തിലാണ്. എന്‍സിപി അഭിപ്രായം തേടിയാല്‍ നിലപാട് വ്യക്തമാക്കുമെന്നും യച്ചൂരി പറഞ്ഞു.
അതേസമയം തോമസ് ചാണ്ടിയെ മന്ത്രിയാക്കുന്നതില്‍ സിപിഎം കേന്ദ്ര നേതൃത്വം എതിര്‍പ്പ് അറിയിച്ചു. തോമസ് ചാണ്ടിയുടെ മന്ത്രിസ്ഥാനം ഉചിതമാകില്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍.