ജോജുവിനായി മാളയിൽ ഡി.വൈ.എഫ്.ഐ കേഡറുകളുടെ സുരക്ഷ !

ടൻ ജോജു ജോർജിനെതിരായ യൂത്ത് കോൺഗ്രസ്സ് ഭീഷണിയെ തെരുവിൽ നേരിടാൻ ഡി.വൈ.എഫ്.ഐ രംഗത്ത്. കീഴ് ഘടകങ്ങൾക്ക് സംഘടന ഇതു സംബന്ധമായ നിർദ്ദേശം നൽകി.ഇതോടെ സംഘർഷ സാധ്യത വർദ്ധിച്ചതായി ഇൻ്റലിജൻസും റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. എറണാകുളത്തെ സംഘർഷമാണ് തൃശൂരിലേക്കും വ്യാപിക്കുന്നത്. മാളയിലെ ജോജുവിൻ്റെ വീടിന് പൊലീസും സുരക്ഷ ഒരുക്കിയിട്ടുണ്ട്.(വീഡിയോ കാണുക)

Top