ജമ്മുകശ്മീരില്‍ സുരക്ഷാസേന രണ്ട് സൈനികരെ വധിച്ചു

ശ്രീ​ന​ഗ​ർ: ജമ്മുകശ്മീരില്‍ സുരക്ഷാസേന രണ്ട് സൈനികരെ വധിച്ചു. ഷോ​പ്പി​യാ​ൻ ജി​ല്ല​യി​ലെ അം​ഷി​പോ​റ മേ​ഖ​ല​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ൽ ന​ട​ന്ന​ത്. കൊ​ല്ല​പ്പെ​ട്ട ഭീ​ക​ര​രു​ടെ പ​ക്ക​ല്‍ നി​ന്നും ആ​യു​ധ​ങ്ങ​ളും മ​റ്റും സേ​ന പി​ടി​കൂ​ടി.

പ്ര​ദേ​ശ​ത്ത് കൂ​ടു​ത​ല്‍ ഭീ​ക​ര​ര്‍ ഒ​ളി​ച്ചി​രി​ക്കു​ന്ന​താ​യാ​ണ് വി​വ​രം. സൈ​ന്യ​ത്തി​ന്‍റെ​യും ജ​മ്മു​കാ​ഷ്മീ​ര്‍ പോ​ലീ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ തെ​ര​ച്ചി​ല്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Top