ജമ്മു കശ്മീരിൽ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു

കാശ്മീർ: ജമ്മു കാശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സുരക്ഷസേന വധിച്ചു. ഇന്ന് പുലർച്ചെയോടെയാണ് ശോപ്പിയാനിലെ മണിഹാൽ പ്രദേശത്ത് ഏറ്റുമുട്ടൽ നടക്കുന്നത്.

പ്രദേശത്ത് സുരക്ഷാ സേന തെരച്ചിൽ നടത്തുന്നതിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.

Top