ബിജെപി സമര പന്തലിന് മുന്നിൽ തീ കൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച ആൾ മരിച്ചു

explosion

തിരുവനന്തപുരം: ബിജെപി സമര പന്തലിന് മുന്നില്‍ ആത്മഹത്യാശ്രമം നടത്തിയ ആള്‍ മരിച്ചു.

മുട്ടട സ്വദേശി വേണു ഗോപാലന്‍ നായരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു ഇയാള്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ സ്വയം തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചത്.

Top