സെക്രട്ടറിയേറ്റ് തീപിടുത്തം: മാധ്യമങ്ങള്‍ക്കെതിരെ കേസ്

 

പകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയതിന് സെക്രട്ടറിയേറ്റിലുണ്ടായ തീപിടിത്തത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ കേസെടുക്കാന്‍ നടപടി തുടങ്ങി. ഔദ്യോഗിക ജോലി നിര്‍വഹണത്തില്‍ ഏര്‍പ്പെട്ടവര്‍ക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെയാണ് നടപടിക്ക് നീക്കം.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 25 നായിരുന്നു കേസിനാസ്പദമായ സംഭവം. നിയമോദേശം തേടിയ ശേഷം നടപടി സ്വീകരിക്കാന്‍ ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

Top