സ്‌പൈഡര്‍മാന്‍ ഇന്‍ ടു ദ സ്‌പൈഡര്‍ വേര്‍സ് ; ട്രെയ്‌ലര്‍ പുറത്തിറങ്ങി

നിമേഷന്‍ ചിത്രമായ സ്‌പൈഡര്‍മാന്‍ ഇന്‍ ടു ദ സ്‌പൈഡര്‍ വേര്‍സിന്റെ പുതിയ ട്രെയ്‌ലര്‍ പുറത്തിറങ്ങി. മാര്‍വല്‍ സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രം ക്രിസ്തുമസിനാണ് തിയേറ്ററുകളിലെത്തുന്നത്.

മാര്‍വെല്‍ സ്റ്റുഡിയോക്കൊപ്പം സോണിപിക്‌ചേര്‍സ് ആനിമേഷന്‍സും കൊളംബിയ പിക്‌ചേര്‍സുമാണ് ചിത്രത്തിനായി പ്രവര്‍ത്തിച്ചിരിക്കുന്നത്.

Top