എസ്എസ്എല്‍സി ബുക്കില്‍ സ്‌കൂള്‍ സീലിന് പകരം സഹകരണ സംഘത്തിന്റെ സീല്‍

മലപ്പുറം: എസ്എസ്എല്‍സി ബുക്കില്‍ സീല്‍ മാറ്റി പതിപ്പിച്ച് സ്‌കൂള്‍ അധികൃതരുടെ അനാസ്ഥ. സ്‌കൂള്‍ സീലിന് പകരം പതിപ്പിച്ചത് സഹകരണ സംഘത്തിന്റെ സീല്‍ ആണ്.

മലപ്പുറം എടവണ്ണപ്പാറ ചാലിയപ്പുറം ജിവിഎച്ച്എസ് സ്‌കൂളിലാണ് സംഭവം നടന്നത്. സംഭവത്തില്‍ സ്‌കൂളില്‍ രക്ഷിതാക്കളുടെ പ്രതിഷേധം നടന്നു.

Top