ഗോതീശ്വരത്ത് ശക്തമായ കടലാക്രമണം; നിരവധി വീടുകളില്‍ വെള്ളം കയറി

ബേപ്പൂര്‍: കോഴിക്കോട് ഗോതീശ്വരത്ത് ശക്തമായ കടലാക്രമണം. നിരവധി വീടുകളിലാണ് വെള്ളം കയറിയിരിക്കുന്നത്.

തീരസംരക്ഷണ ഭിത്തി ഭേദിച്ച് തിരമാലകള്‍ കരയിലേക്ക് ഇരച്ചു കയറി. വീണ്ടും തിരയടിക്കുന്നത് ശക്തമായാല്‍ കടല്‍ പ്രദേശത്തെ കൂടുതല്‍ വീടുകള്‍ തകരാന്‍ സാധ്യതയുണ്ട്.

Top