എസ്ഡിപിഐയുടെ പാകിസ്ഥാൻ സിന്ദാബാദ് വിളി, പൊലീസ് കേസ് എടുത്തു

sdpi

മംഗളൂരു: ഗ്രാമപഞ്ചായത്ത‌്‌ തെരഞ്ഞെടുപ്പ‌ിലെ വോട്ടെണ്ണൽ കേന്ദ്രത്തിനുമുന്നിൽ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച് എസ‌്ഡിപിഐക്കാർക്കെതിരെ കേസ്.

ദക്ഷിണ കന്നഡയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലൊന്നായ ബെൽത്തങ്ങാടി ഉജ്ജിറെ എസ്ഡിഎംപിയു കോളേജിനുമുന്നിലാണ്‌ സംഭവം ഉണ്ടായത്. പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം വിളിയുടെ വീഡിയോ സോഷ്യൽ മീഡിയ വഴി ഉൾപ്പെടെ പ്രചരിച്ചതോടെ പൊലീസ് ഇവർക്കെതിരെ കേസെടുക്കുകയായിരുന്നു.

Top