SDPI support P C George in Poonjar

pc george

കോഴിക്കോട്: നിയസഭാ തിരഞ്ഞെടുപ്പില്‍ കോട്ടയത്തെ പൂഞ്ഞാര്‍ മണ്ഡലത്തില്‍ പി.സി ജോര്‍ജിനെ പിന്തുണയ്ക്കുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് കെ.എം അഷറഫ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിയുമായി എസ്.ഡി.പി.ഐ സഖ്യമുണ്ടാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുലായംസിങ് യാദവും അഖിലേഷ് യാദവും സംസ്ഥാനത്ത് എത്തുമെന്നും അദ്ദേഹം അറിയിച്ചു.

Top