Scriptwriter Mani Shornur dies

തൃശൂര്‍: തിരക്കഥാകൃത്ത് മണി ഷൊര്‍ണൂര്‍ അന്തരിച്ചു. 71 വയസായിരുന്നു. വാര്‍ദ്ധക്യകാല അസുഖങ്ങളെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മണിയുടെ അന്ത്യം.

സംസ്‌കാരം നാളെ നടക്കും. ദേവരാഗം, ആമിന് ടെയ്‌ലേഴ്‌സ്, ഒരു മുത്തം മണിമുത്തം, മയിലാട്ടം, സര്‍ക്കാര്‍ ദാദ, ഗ്രീറ്റിംഗ്‌സ് തുടങ്ങിയ സിനിമകള്‍ക്ക് തിരക്കഥ രചിച്ചു. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍ എന്നീ സിനിമകള്‍ക്ക് സംഭാഷണവും രചിച്ചിട്ടുണ്ട്.

Top