സ്‌കോട്‌ലാന്‍ഡിനെതിരെ ടോസ്‌ നേടി പാക്കിസ്ഥാന്‍ ബാറ്റിങ്ങിനിറങ്ങി

എഡിന്‍ബര്‍ഗ്: സ്‌കോട്‌ലാന്‍ഡിനെതിരെയുള്ള രണ്ട് ടി20 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാന്‍ ബാറ്റ് ചെയ്യും. ടോസ് നേടിയ പാക്കിസ്ഥാന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇംഗ്ലണ്ടിനെ ഏകദിനത്തില്‍ അട്ടിമറിച്ചെത്തുന്ന സ്‌കോട്‌ലാന്‍ഡ് പാക്കിസ്ഥാനെയും അത്തരത്തില്‍ നേരിടുമെന്നാണ് കരുതുന്നത്. പാക്കിസ്ഥാനും കടുത്ത ആത്മവിശ്വാസത്തിലാണ് കളിക്കളത്തിലേയ്ക്കിറങ്ങുന്നത്.

Top