ഭൂമിയുടെ ‘സമനിലയും തെറ്റി’ മുന്നറിയിപ്പ് നൽകി ശാസ്ത്രലോകം

ഭൂമി അതിൻ്റെ അവസാന നാളുകളിലേക്കാണ് കറങ്ങി കൊണ്ടിരിക്കുന്നതെന്ന ശക്തമായ മുന്നറിയിപ്പ് നൽകി 14,000 ശാസ്ത്രജ്ഞർ, അടിയന്തരമായി ലോക രാജ്യങ്ങൾ ഇടപെട്ടില്ലങ്കിൽ ഭൂമിക്ക് ‘ചരമഗീതം’ പാടാൻ പോലും കഴിഞ്ഞെന്ന് വരികയില്ല.(വീഡിയോ കാണുക).

Top