മലകളുടെ നാടായിരുന്ന മലപ്പുറത്തിന്റെ പേര് മാറ്റണമെന്ന് സയന്റിസ്റ്റ് !

കേരളത്തിലെ പ്രകൃതിക്ഷോഭത്തിൻ്റെ കാരണങ്ങൾ എണ്ണിപ്പറഞ്ഞ് പ്രമുഖ സയൻ്റിസ്റ്റ് ടി.വി സജീവൻ. മലകൾ നിറയെ ഉണ്ടായിരുന്ന പ്രദേശമായിരുന്നു മലപ്പുറം.എന്നാൽ, ഇപ്പോൾ ആ പേര് തന്നെ മാറ്റേണ്ട അവസ്ഥയാണുണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു . . .

Top