റയലുമായി പുതിയ കരാറില്‍ ഒപ്പ് വെച്ച് സാന്റി കതോള വിയ്യാ

യലുമായി പുതിയ കരാറില്‍ ഒപ്പ് വെച്ച്‌ വെറ്ററന്‍ സ്പാനിഷ് താരം സാന്റി കതോള വിയ്യാ. ഒരു വര്‍ഷത്തേക്കാണ് താരം പുതിയ കരാര്‍ ഒപ്പിട്ടത്. കഴിഞ്ഞ സീസണിലെ മികച്ച പ്രകടനമാണ് താരത്തിന് പുതിയ കരാര്‍ സമ്മാനിച്ചത്. കഴിഞ്ഞ വര്‍ഷം ഫ്രീ ട്രാന്‍സ്ഫര്‍ അടിസ്ഥാനത്തിലാണ് വിയ്യാ റയലില്‍ എത്തുന്നത്.

2018-2019 സീസണില്‍ 7 ഗോളുകളും 11 അസിസ്റ്റുകളും താരം നേടി. 2015 ന് ശേഷം ആദ്യമായി സ്പാനിഷ് ദേശീയ ടീമിലും 34 വയസുകാരനായ വിയ്യാ ഇടം നേടി.

Top