കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ മാറ്റി വച്ച പഠനയാത്രവിലക്ക് നീക്കി

തിരുവനന്തപുരം: കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ കൊറോണ വൈറസ ബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനുകീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠനയാത്രകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കുനീക്കി. മാര്‍ച്ച് 31 വരെയായിരുന്നു വിലക്കേര്‍പ്പെടുത്തിയിരുന്നത്. കൊറോണ വൈറസ് വ്യാപനം നിയന്ത്രണ വിധേയമായതോടെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതും പിന്‍വലിച്ചു.

Top