ഇടുക്കി ജില്ലയില്‍ പ്ലസ്ടു വരെയുള്ള സ്‌കൂളുകള്‍ക്ക് നാളെ അവധി

ഇടുക്കി : ഇടുക്കി ജില്ലയിലെ പ്ലസ് ടു വരെയുള്ള സ്‌കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു.

പ്രദേശത്ത് കുറച്ച് ദിവസങ്ങളായി തുടരുന്ന കനത്ത മഴയെത്തുടര്‍ന്നാണ് കലക്ടര്‍ അവധി പ്രഖ്യാപിച്ചത്.

Top