കോഴിക്കോട് എല്‍കെജി വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചതായി അധ്യാപകനെതിരെ പരാതി

rape

കോഴിക്കോട്: പന്നിയങ്കര എല്‍പി സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചതായി പരാതി. സ്‌കൂളിലെ പ്രധാന അധ്യാപകനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. കുട്ടിയുടെ ശരീരത്തില്‍ മുറിവുള്ളതായി ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

Top