school students raped at wayanadu

rape

വയനാട്: തലപ്പുഴയില്‍ മൂന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചു.

എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് പീഡനത്തിനിരയായത്.

എട്ട് വയസുള്ള രണ്ട് പെണ്‍കുട്ടികളും ഏഴ് വയസുള്ള ആണ്‍കുട്ടിയുമാണ് പീഡനത്തിനിരയായത്. പ്രതികളും പ്രായ പൂര്‍ത്തിയാകാത്തവരാണെന്നാണ് പ്രാഥമിക നിയമനം.

സ്‌കൂള്‍ അധികൃതരുടെ പരാതിയില്‍ പുല്‍പള്ളി സി.ഐ കേസന്വേഷണം ആരംഭിച്ചു.

Top