പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി, യുവാവ് അറസ്റ്റില്‍

Violence

കൊച്ചി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍.

എറണാകുളം കോന്തുരുത്തി എളംകുളം അമല്‍ജിത്താണ് (21) അറസ്റ്റിലായത്.

നഗരത്തിലൂടെ സര്‍വീസ് നടത്തുന്ന ബസിലെ ചെക്കറായിരുന്നു അമല്‍ജിത്ത്. ഇയാള്‍ പെണ്‍കുട്ടിയെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിനു ശേഷം മാനസികമായി തകര്‍ന്ന പെണ്‍കുട്ടി സ്‌കൂളിലെ കൗണ്‍സിംഗിലാണ് വിവരം വെളിപ്പെടുത്തിയത്.

Top